
തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ യുവാവിനെ കരമന പൊലീസ് പിടികൂടി. പട്ടം കുന്നുകുഴി പുഷ്പനഗറിൽ, ആഷിക് റഹ്‌മാൻ (19) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മണക്കാട് സ്വദേശിയായ സന്തോഷ്‌കുമാർ എന്നയാളുടെ ബൈക്ക് വീടിന്റെ പരിസരത്തുനിന്ന് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |