SignIn
Kerala Kaumudi Online
Tuesday, 12 May 2026 8.01 AM IST

നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
sarath-arrest

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു.കുടപ്പനക്കുന്ന് ഇരുപ്പുകുഴി ലക്ഷംവീട് കോളനി തിരുവോണം വീട്ടിൽ കണ്ണൻ എന്ന ശരതിനെയാണ് (19) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.ആക്രമണം,വധശ്രമം,കവർച്ചയടക്കം 9ലധികം കേസുകളിൽ പ്രതിയാണ്.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY