SignIn
Kerala Kaumudi Online
Monday, 17 August 2026 3.53 AM IST

റെയിൽവേ സ്റ്റേഷനിൽ വിദേശമദ്യം പിടികൂടി

drinks
മദ്യം

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ട്രെ​യി​നി​ൽ​ ​ക​ട​ത്തി​യ​ ​വി​ദേ​ശ​മ​ദ്യം​ ​പി​ടി​കൂ​ടി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഹ​സ്ര​ത്ത് ​നി​സാ​മു​ദ്ദീ​ൻ​-​എ​റ​ണാ​കു​ളം​ ​മം​ഗ​ള​ ​എ​ക്സ്‌​പ്ര​സ് ​ട്രെ​യി​ൻ​ ​മൂ​ന്നാം​ ​ന​മ്പ​ർ​ ​പ്ലാ​റ്റ്ഫോ​മി​ൽ​ ​എ​ത്തി​യ​ ​ശേ​ഷം​ ​ആ​ർ.​പി.​എ​ഫ് ​ക്രൈം​ബ്രാ​ഞ്ച് ​സം​ഘം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ഉ​ട​മ​യി​ല്ലാ​ത്ത​ ​നി​ല​യി​ൽ​ ​മ​ദ്യ​ശേ​ഖ​രം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പ്ലാ​സ്റ്റി​ക് ​ചാ​ക്കി​ൽ​ 11​ ​കു​പ്പി​ക​ളി​ലാ​യി​ 10.750​ ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യ​മാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​​എ​റ​ണാ​കു​ളം​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ഓ​ണ​ക്കാ​ല​ ​പ്ര​ത്യേ​ക​ ​പ​രി​ശോ​ധ​ന​യു​ടെ​ ​ഭാ​ഗ​മാ​യി​ട്ടാ​ണ് ​മ​ദ്യം​ ​പി​ടി​ച്ച​തെ​ന്ന് ​ആ​ർ.​പി.​എ​ഫ് ​സി.​ഐ​ ​ബി​നോ​യ് ​ആ​ന്റ​ണി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, LIQUOR CAUGHT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY