SignIn
Kerala Kaumudi Online
Monday, 17 August 2026 3.53 AM IST

ബാറിൽ സംഘർഷം; ചോദ്യം ചെയ്‌ത യു.പി സ്വദേശിക്ക് തലയ്‌ക്കടിയേറ്റു

i

വിഴിഞ്ഞം: മുക്കോലയിലെ ബാറിൽ ഇരുസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം. ചോദ്യം ചെയ്ത വിരോധത്തിന് യു.പി. സ്വദേശിയെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള കോളനി സ്വദേശി രാജേഷിനെ(30) വിഴിഞ്ഞം പൊലീസ് അറസ്‌റ്റുചെയ്തു. അന്താരാഷ്ട്ര തുറമുഖത്ത് ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി ചഞ്ചൽ കുമാറിനാണ് (26) തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ആക്രമണത്തിൽ ചഞ്ചൽ കുമാറിന്റെ തലയിൽ തുന്നലുകളുണ്ടെന്നും പ്രതിക്കെതിരെ വധശ്രമം ചുമത്തിയെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ വി.ഡി.റെജിരാജ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY