SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

സ​പ്ലൈ​കോ​ ​ക​ൺ​വീ​നി​യ​ൻ​സ് ​ സ്റ്റോ​റു​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും

1

സം​സ്ഥാ​ന​ത്തെ​ ​പ്ര​ധാ​ന​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​എ​ല്ലാ​ ​ദി​വ​സ​വും​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ​പ്ലൈ​കോ​ ​ക​ൺ​വീ​നി​യ​ൻ​സ് ​സ്റ്റോ​റു​ക​ൾ​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.
ആ​ദ്യ​ ​സ്റ്റോ​ർ​ ​സെ​പ്തം​ബ​റി​ൽ​ ​എ​റ​ണാ​കു​ളം​ ​വൈ​റ്റി​ല​ ​ഹ​ബ്ബി​ൽ​ ​തു​ട​ങ്ങും.​ ​കൂ​ടാ​തെ​ ​നെ​ല്ല് ​സം​ഭ​ര​ണ​ ​കു​ടി​ശ്ശി​ക​ ​ഓ​ണ​ത്തി​ന് ​മു​മ്പ് ​കൊ​ടു​ക്കും.​ ​മു​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​കെ​ ​സ്റ്റോ​ർ​ ​പ​ദ്ധ​തി​ ​ഭേ​ദ​ഗ​തി​ക​ളോ​ടെ​ ​ന​ട​പ്പാ​ക്കും.​ ​അ​ഴി​മ​തി​ ​ത​ട​യാ​ൻ​ ​മി​ല്ലു​ക​ളി​ലേ​ക്ക് ​നെ​ല്ല് ​ക​യ​റ്റി​യ​യ​ക്കു​ന്ന​ ​ട്ര​ക്കു​ക​ളി​ലും​ ​ലോ​റി​ക​ളി​ലും​ ​ജി.​പി.​എ​സ് ​ട്രാ​ക്കിം​ഗ് ​നി​ർ​ബ​ന്ധ​മാ​ക്കും.​ ​സ​പ്ലൈ​കോ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​പാ​ഡി​ ​പോ​ർ​ട്ട​ലി​ലൂ​ടെ​ ​നെ​ല്ല് ​സം​ഭ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മ​റ്റ് ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​നാ​കും.

അ​നൂ​പ് ​ജേ​ക്ക​ബ്
ഭ​ക്ഷ്യ​മ​ന്ത്രി

കു​റ്റ​ക്കാ​രെ​ ​നി​യ​മ​ത്തി​ന് ​മു​ന്നിൽ
കൊ​ണ്ടു​വ​രും

ശ​ബ​രി​മ​ല​ ​നെ​യ്യ് ​ക്ര​മ​ക്കേ​ടി​ൽ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​കു​റ്റ​ക്കാ​രെ​ ​നി​യ​മ​ത്തി​ന് ​മു​ന്നി​ൽ​കൊ​ണ്ടു​വ​രും.​ ​ശ​ബ​രി​മ​ല​യി​ൽ​ ​എ​ത്തി​ച്ച​ ​ശേ​ഷ​മാ​ണോ​ ​അ​തി​ന് ​മു​മ്പാ​ണോ​ ​ക്ര​മ​ക്കേ​ട് ​ന​ട​ന്ന​തെ​ന്ന് ​വ്യ​ക്ത​മാ​കേ​ണ്ട​തു​ണ്ട്. വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ​ത് ​കു​റ്റ​ക​ര​മാ​യ​ ​അ​നാ​സ്ഥ​യാ​ണ്.​ ​വി​ശ്വാ​സി​ക​ളെ​ ​വ​ഞ്ചി​ക്കു​ക​യും​ ​ചൂ​ഷ​ണം​ ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​ഇ​നി​ ​ഇ​ത്ത​ര​മൊ​രു​ ​സം​ഭ​വം​ ​ഉ​ണ്ടാ​കി​ല്ല.​ ​ഇ​നി ​മു​ത​ൽ​ ​നെ​യ്യ് ​പ​രി​ശോ​ധ​ന​ ​ബാ​ച്ച് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തും.​ ​പു​റ​ത്തു​നി​ന്ന് ​വാ​ങ്ങി​യാ​ൽ​ ​നി​ർ​മ്മാ​ണ​കേ​ന്ദ്രം​ ​മു​ത​ൽ​ ​എ​ത്തി​ക്കു​ന്ന​ത് ​വ​രെ​യു​ള്ള​ ​ഘ​ട്ട​ത്തി​ൽ​ ​ഡി​ജി​റ്റ​ൽ​ ​ട്രാ​ക്കിം​ഗും​ ​ഉ​ണ്ടാ​കും.​ ​സ​പ്ളൈ​ ​ചെ​യി​നി​ലെ​ ​ഡി​ജി​റ്റ​ൽ​ ​മൂ​വ്മെ​ന്റ് ​ര​ജി​സ്റ്റ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​റ​പ്പാ​ക്കും.​ ​

കെ.​മു​ര​ളീ​ധ​രൻ
മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANOOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA