SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

കേരളകൗമുദിക്കും അൻസാർ എസ്.രാജിനും കെ.സി.എൽ പുരസ്കാരം

READ ENGLISH VERSION

ansar-

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ സമഗ്രമാദ്ധ്യമ കവറേജിനുള്ള പുരസ്കാരം കേരളകൗമുദിക്ക്. അരലക്ഷം രൂപയാണ് അവാർഡ്. മികച്ച അച്ചടി മാദ്ധ്യമ റിപ്പോർട്ടർക്കുള്ള പ്രത്യേക പുരസ്കാരത്തിന് (25,000രൂപ) കേരളകൗമുദി സ്പോർട്സ് എഡിറ്റർ അൻസാർ എസ്.രാജ് അർഹനായി. 8ന് കോവളം ദ ലീല റാവിസിൽ നടക്കുന്ന കെ.സി.എൽ മീഡിയ അവാർഡ് നൈറ്റിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA