SignIn
Kerala Kaumudi Online
Monday, 25 May 2026 6.45 PM IST

ബാങ്ക് പെൻഷണേഴ്സ് കോൺഫെഡറേഷൻ ഭാരവാഹികൾ

president

കൊച്ചി: അഖിലേന്ത്യാ ബാങ്ക് പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ പ്രസിഡന്റായി കെ.വി. ആചാര്യ, ജനറൽ സെക്രട്ടറിയായി സുപ്രിത സർക്കാർ എന്നിവരെ കൊച്ചിയിൽ സമാപിച്ച അഞ്ചാം ത്രൈവാർഷിക സമ്മേളനം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: തരുണേഷ് ചാറ്റർജി (ട്രഷറർ), സി. ഗംഗാധർ യാദവ്, പി.എസ്. പട്കി, എസ്.ബി.സി. കരുണാകരൻ, ജെ.എസ്. ജഗദീഷ്, എസ്. കുപ്പുസ്വാമി, എസ്.സി. അഹൂജ, അശോക് ദേ, പോൾ മുണ്ടാടൻ, എൻ.കെ. പരീഖ് (വർക്കിംഗ് പ്രസിഡന്റുമാർ), ഹർവിന്ദർ സിംഗ് (എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ്).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA