
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിൽ എം.എൽ.എമാരുടെ പ്രതിനിധികളായി ജ്യോതികുമാർ ചാമക്കാലയേയും ആബിദ് ഹുസൈൻ തങ്ങളെയും സർക്കാർ നാമനിർദ്ദേശം ചെയ്തു. സർവകലാശാലയുടെ ബോർഡ് ഒഫ് ഗവർണേഴ്സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എം.എൽ.എമാരിൽ നിന്നാണ് രണ്ടുപേരെ നാമനിർദ്ദേശം ചെയ്തത്. രമ്യാ ഹരിദാസ്, ഉമാ തോമസ്, കെ.വി. സുമേഷ് എന്നിവരാണ് ബോർഡ് ഗവർണേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് എം.എൽ.എമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |