
തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ലോക്ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു. ഡ്രോൺ ഉൾപ്പെടെയുള്ള റിമോട്ട് കൺട്രോൾ ഉപകരണങ്ങളിൽ നിന്നുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനും വി.ഐ.പി സുരക്ഷ ഉറപ്പാക്കുന്നതിനുമാണിത്. ജനങ്ങളും ഡ്രോൺ ഓപ്പറേറ്റർമാരും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി കൃഷ്ണ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |