SignIn
Kerala Kaumudi Online
Monday, 30 March 2026 7.29 AM IST

എം.ജി സർവകലാശാല വാർത്തകൾ

Increase Font Size Decrease Font Size Print Page
a

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മൂന്നാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ 28 മുതൽ നടക്കും.


ആറാം സെമസ്റ്റർ ബി.ആർക് (2015 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് പരീക്ഷകൾ ഏപ്രിൽ 28 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ ബി.എച്ച്.എം (പുതിയ സ്കീം 2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2026 പരീക്ഷകൾ ഏപ്രിൽ 28 മുതൽ നടക്കും.


പരീക്ഷാ തീയതി

മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ, എം.എസ്.സി, എം.കോം (2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2016, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്, 2014 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ഫെബ്രുവരി 2026 പരീക്ഷകൾ ഏപ്രിൽ 20 മുതൽ നടക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എംഎസ്.സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) ഡിസംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.എസ്.സി ബയോടെക്‌നോളജി (പി.ജി.സി.എസ്.എസ്) (2012 മുതൽ 2014 വരെ അഡ്മിഷനുകൾ, (നോൺ സി.എസ്.എസ്) 2004 മുതൽ 2011 വരെ അഡ്മിഷനുകൾ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


ഒന്നാം സെമസ്റ്റർ എം.എസ്.സി അനലിറ്റിക്കൽ കെമിസ്ട്രി, എം.എസ്.സി ഇൻഡസ്ട്രിയൽ കെമിസ്ട്രി, എം.എസ്.സി ബോട്ടണി (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഡിസംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


ഒന്നാം സെമസ്റ്റർ എം.ബി.എ (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ സപ്ലിമെന്ററി) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.