SignIn
Kerala Kaumudi Online
Thursday, 13 August 2026 1.38 AM IST

സ്‌കോളർഷിപ്പ് കുടിശ്ശിക തീർക്കാൻ 30 കോടി

aa

തിരുവനന്തപുരം: പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുടിശ്ശിക തീർക്കുന്നതിന് സർക്കാർ 30 കോടി രൂപ കൂടി അനുവദിച്ചെന്ന് മന്ത്രി കെ.എ.തുളസി അറിയിച്ചു. ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 310 കോടി രൂപയുടെ കുടിശ്ശിക ഇതോടെ പൂർണ്ണമായും തീർപ്പാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KA THULASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA