
കിളിമാനൂർ : കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗം ലതികയ്ക്ക് സൂര്യാതപമേറ്റു. കിളിമാനൂർ ജംഗ്ഷനിലെ കടകളിൽ നിന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ലതികയുടെ കൈയിലും കഴുത്തിലും പൊള്ളലേറ്റത്. ഉടൻ അടയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |