SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

ഡിവൈ.എസ്.പിമാർക്ക് സ്ഥാനക്കയറ്റം

k

തിരുവനന്തപുരം: മൂന്ന് മുതിർന്ന ഡിവൈ.എസ്.പിമാർക്ക് സൂപ്രണ്ടുമാരായി (നോൺ ഐ.പി.എസ്) സ്ഥാനക്കയറ്റം നൽകി. ഗിൽസൺ മാത്യു- ക്രൈംബ്രാഞ്ച് ആലപ്പുഴ, ടി.ആർ ജയകുമാർ- ക്രൈംബ്രാഞ്ച് കൊല്ലം, യു.പ്രേമൻ- വിജിലൻസ് തിരുവനന്തപുരം എന്നിങ്ങനെയാണ് സ്ഥാനക്കയറ്റം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA