SignIn
Kerala Kaumudi Online
Sunday, 19 July 2026 9.18 PM IST

നോ​ൺ​ ​ഫീ​ച്ച​ർ: ഭ​ദ്ര​കാ​ളി​ ​നാ​ട​കത്തിന് പ്രത്യേക പരാമർശം

r

ന്യൂഡൽഹി: നോ​ൺ​ ​ഫീ​ച്ച​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ആ​ന​ന്ദ​ജ്യോ​തി​ ​(​ജോ​സ് ​ആ​ന്റ​ണി​)​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​'​ഭ​ദ്ര​കാ​ളി​ ​നാ​ട​കം​"​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശ​ത്തി​ന് ​അ​ർ​ഹ​മാ​യി.​ ​മ​ല​യാ​ളി​യാ​യ​ ​ജോ​ഷി​ ​ബെ​ന​ഡി​ക്‌​ട് ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​ട​ച്ച്ഡ് ​ആ​സ് ​വാ​ട്ട​റാ​ണ് ​മി​ക​ച്ച​ ​ആ​നി​മേ​ഷ​ൻ​ ​ഫി​ലിം.​ ​ഫാ​സി​ൽ​ ​മു​ഹ​മ്മ​ദ് ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​ഫെ​മി​നി​ച്ചി​ ​ഫാ​ത്തി​മ​യാ​ണ് ​മി​ക​ച്ച​ ​മ​ല​യാ​ള​ചി​ത്രം.​ ​എ​ല്ലാ​ ​വി​ഭാ​ഗ​ത്തി​ലും​ ​മ​ല​യാ​ള​ ​സി​നി​മ​ക​ൾ​ ​മി​ന്നും​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചെ​ന്ന് ​ജൂ​റി​ ​ചെ​യ​ർ​മാ​ൻ​ ​ജ​യ​രാ​ജ് ​പ്ര​തി​ക​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA