SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

സിയാദിന്റെ മരണ കാരണം നെഞ്ചിലെ അണുബാധ

d

കൊല്ലം: പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച കുണ്ടറ പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) മരിച്ചത് ഹെപ്പറ്റൈറ്റിസ് (സി)യെ തുടർന്ന് നെഞ്ചിലുണ്ടായ അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിദ്യാർത്ഥിയെ കാണാതായെന്ന പരാതിയിലാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിയാദിനെ മർദ്ദിക്കുന്നത് കണ്ടുവെന്ന വെളിപ്പെടുത്തൽ,കാണാതായ വിദ്യാർത്ഥിയുടെ സഹോദരി ജില്ലാ ക്രൈം ബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിലും ആവ‌ർത്തിച്ചു. എന്നാൽ സിയാദിനൊപ്പം താമസിച്ചിരുന്ന യുവതി ഭീഷണിപ്പെടുത്തിയാണ് അങ്ങനെ പറയിപ്പിച്ചതെന്ന് പെൺകുട്ടിയുടെ മുത്തശ്ശിയുടെ മൊഴി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DZFDG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA