SignIn
Kerala Kaumudi Online
Saturday, 27 June 2026 3.26 AM IST

6 പേർക്ക് കൂടി ഷിഗെല്ല

aa

തിരുവനന്തപുരം: സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 77 പേർക്ക് ഡെങ്കിപ്പനിയും കണ്ടെത്തി. 25 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIGELLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA