SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

സി.എം.ആർ.എൽ ഡയറക്ടറുടെ മൊഴിയെടുത്തു

ss

കൊച്ചി: മാസപ്പടിക്കേസിൽ സി.എം.ആർ.എൽ ഡയറക്‌ടർ അനിൽ ആനന്ദപ്പണിക്കരുടെ മൊഴി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സി.എം.ആർ.എൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ചോദിച്ചത്. 2016 മുതൽ സി.എം.ആർ.എൽ ഡയറക്‌ടറാണ് അനിൽ. നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്‌ടറുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA