SignIn
Kerala Kaumudi Online
Thursday, 13 August 2026 1.36 AM IST

വടാതർപ്പണം നടത്തി മുഖ്യമന്ത്രി

mrd

മരട്: കർക്കടക വാവ് ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജന്മനാട്ടിലെ തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ വടാതർപ്പണം നടത്തി. രാവിലെ 7.30നെത്തിയ മുഖ്യമന്ത്രിയെ കൊച്ചി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ആചാരപ്രകാരമുള്ള ചടങ്ങുകളിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA