
തിരുവനന്തപുരം: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻകാരുടെ ബയോ മസ്റ്ററിംഗ് ഇന്നാരംഭിക്കും. സെപ്തംബർ 30നകം അക്ഷയ സെന്ററുകളിൽ മസ്റ്ററിംഗ് നടത്തണം. കഴിഞ്ഞ വർഷം ഡിസംബർ വരെ പെൻഷൻ അനുവദിച്ചുകിട്ടിയവരാണ് ഇപ്പോൾ മസ്റ്ററിംഗ് നടത്തേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |