SignIn
Kerala Kaumudi Online
Friday, 17 July 2026 3.13 AM IST

'സമഗ്ര – 2026' ഉദ്ഘാടനം

തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ക്ഷേമ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 'സമഗ്ര – 2026" 23ന് കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പള്ളുരുത്തി എസ്.എൻ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ആരംഭിക്കുന്ന ചടങ്ങിൽ മന്ത്രി കെ.എ. തുളസി അദ്ധ്യക്ഷയാകും. 15,000ത്തോളം ഗുണഭോക്താക്കൾക്കായി 100 കോടി രൂപയുടെ വായ്പാ വിതരണവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMAGRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA