SignIn
Kerala Kaumudi Online
Friday, 17 July 2026 12.53 AM IST

കേരള സർവകലാശാല പരീക്ഷാ തീയതി മാറ്റി

kerala-uni

 നാലാം സെമസ്​റ്റർ എം.എസ്‌സി ബയോടെക്‌നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ ആൻഡ് വൈവവോസി തിരുവനന്തപുരം ഗവ. ആർട്സ്‌ കോളേജിൽ നടത്താനിരുന്ന 22, 23, 24 തീയതികളിലെ പരീക്ഷകൾ 21, 22, 23 തീയതികളിലേക്ക് മാറ്റി.

 മൂന്നാം സെമസ്​റ്റർ എം.എസ്‌സി ബോട്ടണി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 അഞ്ചാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 നാലാം സെമസ്​റ്റർ എം.എ ഡാൻസ് (കേരളനടനം), എം.എ മ്യൂസിക് (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവവോസി ആഗസ്​റ്റ് 3 മുതൽ 6 വരെ നടത്തും.

 നാലാം സെമസ്​റ്റർ, ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്, ബി.വോക് ഫുഡ് പ്രോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 20 മുതൽ നടത്തും.

 നാലാം സെമസ്​റ്റർ എം.എ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 ഏഴാം സെമസ്​റ്റർ ബി.ടെക് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 21 ന് നടത്തുന്ന നാലാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.കോം കോമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷാകേന്ദ്രങ്ങളിലെ മാറ്റം വെബ്സൈറ്രിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA