
തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒ.ഇ.സി/ ഒ.ബി.സി(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഒ.ഇ.സി പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.egrantz.kerala.gov.in മുഖേന നവംബർ 30നകം ഓൺലൈനായി സമർപ്പിക്കണം. ഫോൺ: കൊല്ലം: 0474 2914417,എറണാകുളം: 0484 2983130, പാലക്കാട്: 0492 2222335, കോഴിക്കോട്: 0495 2377786.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |