
നാലാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ ആൻഡ് വൈവവോസി തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ നടത്താനിരുന്ന 22, 23, 24 തീയതികളിലെ പരീക്ഷകൾ 21, 22, 23 തീയതികളിലേക്ക് മാറ്റി.
മൂന്നാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ ഡാൻസ് (കേരളനടനം), എം.എ മ്യൂസിക് (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവവോസി ആഗസ്റ്റ് 3 മുതൽ 6 വരെ നടത്തും.
നാലാം സെമസ്റ്റർ, ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്, ബി.വോക് ഫുഡ് പ്രോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 20 മുതൽ നടത്തും.
നാലാം സെമസ്റ്റർ എം.എ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
21 ന് നടത്തുന്ന നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.കോം കോമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷാകേന്ദ്രങ്ങളിലെ മാറ്റം വെബ്സൈറ്രിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |