SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

aa

 2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്. ഡബ്ല്യൂ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഫെബ്രുവരിയിൽ നടത്തിയ എട്ടാം സെമസ്​റ്റർ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ ഇസ്ലാമിക് ഹിസ്​റ്ററി, എം.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ ഏഴ്, എട്ട് സെമസ്​റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഒക്ടോബറിൽ നടത്തുന്ന ബി.എ, ബി.ബി.എ, ബി.എസ്‌സി മാത്തമാ​റ്റിക്സ്, ബി.കോം (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ മൂന്ന്, നാല് സെമസ്​റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 എം.ടെക് (മേഴ്സി ചാൻസ് 2008, 2013 സ്‌കീം) (ഫുൾടൈം/പാർട്ട്‌ടൈം) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്​റ്റർ ബി.ടെക് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA