SignIn
Kerala Kaumudi Online
Friday, 21 August 2026 1.25 AM IST

വിജ്ഞാപനം പ്രസിദ്ധീകരിച്ചു

aa

 കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ രണ്ടാം സെമസ്​റ്റർ ബിടെക് 2025 സ്‌കീം പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 സെപ്തംബർ 15ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 ജർമ്മൻ പഠന വിഭാഗം നടത്തുന്ന ജർമ്മൻ സർട്ടിഫിക്ക​റ്റ് കോഴ്സിന് അപേക്ഷിക്കാം. വെബ്സൈറ്റ്- https://keralauniversity.ac.in/german

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA