
സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ് നടത്തുന്ന പാലിയേറ്റീവ് പരിചരണം, കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി എന്നിവയുടെ ആറുമാസ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒന്നും രണ്ടും സെമസ്റ്റർ ബി.എ (സി.ബി.സി.എസ്) പ്രൈവറ്റ് രജിസ്ട്രേഷൻ (2012 അഡ്മിഷൻ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്, 2013-2016 അഡ്മിഷനുകൾ മെഴ്സി ചാൻസ്) ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ എം.എ ഇക്കണോമിക്സ് പ്രൈവറ്റ് രജിസ്ട്രേഷൻ (2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്, 2014 അഡ്മിഷൻ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്) ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എ പൊളിറ്റിക്സ് അവസാന സ്പെഷ്യൽ മെഴ്സി ചാൻസ് റെഗുലർ സ്റ്റഡി (2004-2011, 2001-2003 അഡ്മിഷൻ) (സെമസ്റ്റർ) പ്രൈവറ്റ് സ്റ്റഡി (2004-2013, 2002-2003 അഡ്മിഷൻ) ജനുവരി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |