SignIn
Kerala Kaumudi Online
Friday, 21 August 2026 2.29 AM IST

എം.ബി.ബി.എസ്,ബി.ഡി.എസ് അലോട്ട്‌മെന്റ്

aa

തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റിന്റെ ഓപ്ഷൻ രജിസ്‌ട്രേഷൻ, പുനഃക്രമീകരണം എന്നിവയ്ക്ക് 24ന് രാവിലെ 11വരെ www.cee.kerala.gov.inൽ അവസരം. 25ന് താത്കാലിക അലോട്ട്മെന്റും 27 ന് അന്തിമ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 04712332120, 2338487.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALOTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA