SignIn
Kerala Kaumudi Online
Thursday, 03 September 2026 3.27 AM IST

സ്പോട്ട് അഡ്മിഷൻ

aa

 എം.എ, എം.എസ്‍സി, എം.ടെക്, എം.കോം, എം.എഡ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 7ന് രാവിലെ 11ന് അതത് പഠന വകുപ്പുകളിൽ നടത്തും. വിവരങ്ങൾ https://admissions.keralauniversity.ac.in/css2026/ വെബ്സൈറ്റിൽ. ഫോൺ: 0471 2308328, 9188524612

 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 ഏപ്രിലിൽ നടത്തിയ ബി.പി.എഡ് ആറാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA