
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ, ഡിലീഷൻ, പുനഃക്രമീകരണം എന്നിവയ്ക്ക് 24ന് രാവിലെ 11 വരെ അവസരം. 25ന് താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 27ന് അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. വിവരങ്ങൾ www.cee.kerala.gov.inൽ. ഫോൺ: 04712332120, 2338487.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |