SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

പ്ലസ് വൺ സപ്ലി. അലോട്ട്‌മെന്റ്: 52570 അപേക്ഷകൾ

aa

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് 52,570 പേർ അപേക്ഷ സമർപ്പിച്ചു. 46,927 പേർ മുഖ്യഘട്ടത്തിലെ അപേക്ഷ പുതുക്കി സമർപ്പിച്ചവരാണ്. 5,643 അപേക്ഷകൾ പുതിയതായി ലഭിച്ചു.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. 63,332 സീറ്റുകളാണ് മെരിറ്റ് വിഭാഗത്തിൽ ഒഴിവുണ്ടായിരുന്നത്. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് 66 അപേക്ഷയും ലഭിച്ചു. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 402 സീറ്റുകളാണ് ഒഴിവുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA