SignIn
Kerala Kaumudi Online
Saturday, 22 August 2026 3.27 AM IST

പ്ലസ് വൺ: ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകൾ ഒക്‌ടോബറിൽ 

aa

തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ സമയത്തിൽ സുപ്രധാന മാറ്റം. രണ്ടാം വർഷ പരീക്ഷയോടൊപ്പം ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനഭാരവും മാനസിക സംഘർഷവുമുണ്ടാക്കുന്നുവെന്ന് വിലയിരുത്തിയാണ് മാറ്റം. ഇതോടെ ഹയർസെക്കൻഡറി/വി.എച്ച്.എസ് പരീക്ഷകളുടെ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷകൾ ഒക്‌ടോബറിൽ നടത്തും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA