SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

നെഹ്റുട്രോഫി: ഫോട്ടോഗ്രാഫി മത്സരം

ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും.വള്ളം കളി ,ടൂറിസം ,ആലപ്പുഴ എന്നിങ്ങനെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങൾ 9496046969 എന്ന മൊബൈൽ നമ്പറിലേക്ക് അയക്കണം.തിരഞ്ഞെടുക്കപ്പെടുന്ന 10 ചിത്രങ്ങൾ സുവനീറിൽ പ്രസിദ്ധീകരിക്കും.ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനും കൺവീനർ കൂടിയായ എ.ഡി.എം സി.പ്രേംജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സുവനീർ കമ്മറ്റിയോഗം തീരുമാനിച്ചു.ചീഫ് എഡിറ്റർ അഡ്വ.സി.മനോജ് കുമാർ,ഡോ.നെടുമുടിഹരികുമാർ,സി.പ്രദീപ്,ബേബിപാറക്കാടൻ, ജേക്കബ്ജോൺ,പി.ജ്യോതിസ്,കെ.രംഗനാഥകുറുപ്പ്,എം.പി മുരളീകൃഷ്ണൻ സംസാരിച്ചു. ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഈമാസം 31.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL