SignIn
Kerala Kaumudi Online
Friday, 21 August 2026 3.35 AM IST

ഡോ.എം.പി.പരമേശ്വരൻ അനുസ്മരണം

jkljkl

മുഹമ്മ:എസ്.ഡി.ഗ്രന്ഥാലയത്തിന്റേയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും ആഭിമുഖ്യത്തിൽ ഡോ: എം.പി.പരമേശ്വരൻ

അനുസ്മരണം സംഘടിപ്പിച്ചു. ഗ്രന്ഥാലയം ഹാളിൽ നടന്ന സമ്മേളനത്തിൽ ഗ്രന്ഥാലയം പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷനായി . ഡോ.വി.എൻ. ജയചന്ദ്രൻ എം.പി പരമേശ്വരൻ അനുസ്മരണ പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ ഹേ.... പ്രപഞ്ചമേ എന്ന ഗാനം രേണുക സി ആലപിച്ചു. എൻ.പി.രവീന്ദ്രനാഥ് , ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ടി. റെജി, കരുവ മോഹനൻ, ആർ. രഞ്ജിത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL