അങ്കമാലി: വേങ്ങൂർ - നായത്തോട് റോഡിൽ കലുങ്ക് നിർമ്മാണം ആരംഭിക്കുന്നതിനാൽ ഈ വഴിയുള്ള വാഹന ഗതാഗതം ഇന്നുമുതൽ പണി പൂർത്തിയാകുന്നതു വരെ പൂർണമായും നിരോധിച്ചു. അങ്കമാലിയിൽ നിന്ന് എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാതയിൽ കരിയാട് ജംഗ്ഷൻ വഴിയോ എം.സി റോഡിൽ മറ്റൂർ ജംഗ്ഷൻ വഴിയോ പോകണമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എ.ഇ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |