SignIn
Kerala Kaumudi Online
Thursday, 25 June 2026 12.00 PM IST

രാജഗിരിയിൽ ബിരുദദാനം

rajag
കാക്കനാട് രാജഗിരി സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങായ സമാവർത്തനം 2026ൽ പങ്കെടുത്ത വിദ്യാർത്ഥികളും അതിഥികളും

കൊച്ചി: കാക്കനാട് രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങായ സമാവർത്തനം 2026 നടന്നു. ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ജോസ് മുഖ്യാതിഥിയായി. രണ്ട് ഗവേഷകർ ഡോക്ടേറ്റും ബി.ടെക് ബിരുദം നേടിയ 803 ൽ 140 വിദ്യാരർത്ഥികൾ ഓണേഴ്‌സ് ബിരുദവും 196 പേർ മൈനർ ബിരുദവും കരസ്ഥമാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. ഫാ. പൗലോസ് കിടങ്ങൻ അദ്ധ്യക്ഷനായി. ഡയറക്ടർ ഡോ. പ്രശാന്ത് പാലക്കപ്പിള്ളിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്‌സൺ പോൾ മുളേരിക്കൽ, ഫാ. ഡോ. ജോയൽ ജോർജ് പുള്ളോലിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAJAGIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL