
കൊച്ചി: നരേന്ദ്രമോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കർഷകമോർച്ച സിറ്റി, നോർത്ത് ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച 'ജൈവകർഷക സമ്മേളനം' ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മുരളി കുമ്പളം അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീജിത്ത് വാസുദേവൻ, കെ.ആർ വേണുഗോപാൽ, ആർ. സജികുമാർ, സജീവൻ കരിമക്കാട്, ഷണ്മുഖൻ എന്നിവർ സംസാരിച്ചു. ഡോ. സ്മിത ശിവദാസൻ, ഷോജി ജോയ് എഡിസൺ, റോബിൻ ബിലാം എന്നിവർ ക്ലാസുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |