SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

സി.ഐ.എ.എസ്.എൽ: അപേക്ഷ ക്ഷണിച്ചു

cial

കൊച്ചി: കൊച്ചി എയർപോർട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാഡമി, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം, അയാട്ട കാർഗോ ഇൻട്രൊഡക്ടറി പ്രോഗ്രാം, അയാട്ട എയർലൈൻ കസ്റ്റമർ സർവീസ്, അയാട്ട പാസഞ്ചർ ഗ്രൗണ്ട് സർവീസസ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ബിരുദധാരികൾക്ക് www.ciasl.aero/academy എന്ന വെബ്‌സൈറ്റിലൂടെ ഈമാസം 15 വരെ അപേക്ഷിക്കാം. ഓരോ കോഴ്‌സിലും 40 സീറ്റുകൾ വീതം. പ്രായപരിധി 20 - 26. ക്ലാസുകൾ ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 92491 33006, 0484 2611785.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL