SignIn
Kerala Kaumudi Online
Thursday, 30 July 2026 4.38 AM IST

ലേഡി ബ്യൂട്ടീഷ്യൻസ് അസോ. ഭാരവാഹികൾ

lb

കൊച്ചി: കെ.എസ്.ബി.എ ലേഡീസ് ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കണയന്നൂർ താലൂക്ക് കൺവെൻഷനും അംഗത്വ വിതരണവും തപ്പൂണിത്തുറയിൽ സംസ്ഥാന ട്രഷറർ എം.ജെ. അനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലിൻസി ലിജോ, കെ.എസ്.ബി.എ ജില്ലാ പ്രസിഡന്റ് പി.കെ.ബാബു, മിനി ബേബി, ടി.ആർ.രാജേഷ്, എ.എ.ശിവദാസ്, വി.എ.ഷൈലമ്മ, ലോററ്റ് ഫ്രാൻസിസ്, കെ.കെ.മോഹനൻ, യു.എസ്. ദിലീപ്, ഷെൽഡ, അൽഫോൺസ ആയിഷ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അൽഫോൻസ (പ്രസിഡന്റ് ), ഷെൽഡ, ലിജി (വൈസ് പ്രസിഡന്റുമാർ), ആയിഷ (സെക്രട്ടറി), ബിന്ദു സുനിൽ, ആതിര തങ്കച്ചൻ (ജോയിന്റ് സെക്രട്ടറിമാർ), വിജയം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LADYS ONLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL