SignIn
Kerala Kaumudi Online
Friday, 07 August 2026 5.24 AM IST

സ‌ർക്കാർ ജീവനക്കാർക്ക്  എ.ഐ പരിശീലനം

ai

കൊച്ചി: എറണാകുളം ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് നിർമ്മിതബുദ്ധിയിൽ (എ.ഐ) പരിശീലനം നൽകുന്ന 'എ.ഐ ഇറ" (എറണാകുളം റെവല്യൂഷനൈസിംഗ് അഡ്മിനിസ്‌ട്രേഷൻ) പദ്ധതിക്ക് തുടക്കമായി. ഭരണസംവിധാനത്തെ എ.ഐ അധിഷ്ഠിതമാക്കി കാര്യക്ഷമത വർദ്ധിപ്പിക്കാനും പൊതുസേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനുമുള്ള പദ്ധതിയാണിത്. ഐ.ടി. മിഷൻ, ഇൻഫോപാർക്ക്, എൻ.ഐ.സി, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. കാക്കനാട് ഇൻഫോപാർക്കിൽ നടന്ന ചടങ്ങ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, സബ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, ഇൻഫോ പാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ഐ.ടി മിഷൻ ജില്ലാ കോഓർഡിനേറ്റർ ചിഞ്ചു സുനിൽ ദത്ത് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL