SignIn
Kerala Kaumudi Online
Sunday, 30 August 2026 4.10 AM IST

ഇൻമെക് സംഘം ഒമാനിലേക്ക്

f

കൊച്ചി: ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്തകരാർ പ്രകാരം കേരളത്തിലെ നിക്ഷേപകർക്കും വ്യവസായികൾക്കും കയറ്റുമതിക്കാർക്കും പുതിയ അവസരങ്ങൾ കണ്ടെത്താൻ ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് (ഇൻമെക്) പ്രതിനിധി സംഘം ഒമാൻ സന്ദർശിക്കും. സെപ്‌തംബർ 9, 10 തിയതികളിൽ ഒമാൻ ഇന്ത്യ ബിസിനസ് ഫോറം, ഒമാൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ടി എന്നിവയുടെ നേതൃത്വത്തിൽ ഇൻമെക് ഒമാൻ ഘടകത്തിന്റെ സഹകരണത്തോടെയാണ് സന്ദർശനം. സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടൽ, ബിസിനസ് മീറ്റിംഗ്, നെറ്റ് വർക്കിംഗ്, സ്ഥാപനങ്ങളിൽ സന്ദർശനം എന്നിവയും ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, INMEC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL