SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.07 AM IST

സി.പി.ഐക്കാർ ഡൽഹിക്ക്

cpi

കൊ​ച്ചി​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റ​ ​ജ​ന​ദ്റോ​ഹ​ന​യ​ങ്ങ​ൾ​ക്കും​ ​വി​ല​ക്ക​യ​റ്റ​ത്തി​നും​ ​തൊ​ഴി​ലി​ല്ലാ​യ്മ​ക്കും​ ​എ​തി​രാ​യി​ ​നാ​ളെ​ ​മാ​റ്റം​ ​അ​നി​വാ​ര്യം​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​ ​റാം​ ​ലീ​ല​ ​മൈ​താ​നി​യി​ൽ​ ​സി.​പി.​ഐ​ ​ന​ട​ത്തു​ന്ന​ ​ഡ​ൽ​ഹി​ ​ച​ലോ​ ​മാ​ർ​ച്ചി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ജി​ല്ല​യി​ലെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​യാ​ത്ര​ ​തി​രി​ച്ചു.​ ​സി.​പി.​ഐ​ ​ബു​ക്ക് ​ചെ​യ്തി​രു​ന്ന​ ​പ്ര​ത്യേ​ക​ ​ട്രെ​യി​ൻ​ ​റ​ദ്ദാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​തീ​വ​ണ്ടി,​ ​വി​മാ​നം,​ ​ബ​സ് ​മാ​ർ​ഗ​ങ്ങ​ളി​ലാ​ണ് ​ഡ​ൽ​ഹി​ക്ക് ​തി​രി​ച്ച​ത്.​ ​ജി​ല്ല​യി​ലെ​ 167​ ​പേ​രാ​ണ് ​പു​റ​പ്പെ​ട്ട​ത്.​ ​തീ​രു​മാ​നി​ച്ച​തി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​പേ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത് ​പോ​രാ​ട്ട​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​പ്രാ​ധാ​ന്യ​മാ​ണ് ​തെ​ളി​യി​ക്കു​ന്ന​തെ​ന്ന് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ ​അ​രു​ൺ​ ​പ​റ​ഞ്ഞു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL