SignIn
Kerala Kaumudi Online
Sunday, 31 May 2026 8.20 AM IST

കോടല്ലൂർ ജി.എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം

kodalloor

തളിപ്പറമ്പ്: ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കോടല്ലൂർ ജി.എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എം.വി.ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസി.എക്സിക്യൂട്ടീവ് എൻജിനിയർ വി.പി.സാബു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി.ഉണ്ണികൃഷ്‌ണൻ , കെ.വി.പ്രേമരാജൻ, എം.ആമിന, ഓമന മുരളീധരൻ, തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ ജാൻസി ജോൺ, ബി.പി.സി ഗോവിന്ദൻ എടാടത്തിൽ, നഗരസഭ മുൻ ചെയർപേഴ്‌സൺ പി.കെ. ശ്യാമള, സെക്രട്ടറി പി.എൻ.അനീഷ്, എം.വി. വേണുഗോപാലൻ, ടി.നാരായണൻ, കെ.പി.ആദംകുട്ടി, ഹംസ ഹാജി,പി.ടി.എ പ്രസിഡന്റ് എ.ജീന സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പികെ. മുഹമ്മദ്കുഞ്ഞി സ്വാഗതവും പ്രധാനാദ്ധ്യാപകൻ കെ.ഭരതൻ നന്ദിയും പറഞ്ഞു വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL