
പയ്യന്നൂർ: എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനും പയ്യന്നൂർ എം.എൽഎ.ക്കെതിരെ കുറ്റപത്രം പ്രകാശനവും , ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു.കുറ്റപത്ര പ്രകാശനം സംസ്ഥാന കമ്മറ്റി അംഗം പി.പി.കരുണാകരൻ നിർവ്വഹിച്ചു. മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.പി.ഗംഗാധരനെ ഹാരാർപ്പണം നടത്തി . സംസ്ഥാന കമ്മറ്റി അംഗം സി നാരായണൻ, മേഖലാ സെക്രട്ടറി പനക്കിൽ ബാലകൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റുമാരായ ഗംഗാധരൻ കാളീശ്വരം, എ.വി.സനിൽ, മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.ആർ.സുനിൽ, ശ്രീസുധ, സ്വരാജ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി.നന്ദകുമാർ, സി രവീന്ദ്രൻ, എം.സുഭാഷ് , രമസനിൽ , മണ്ഡലം പ്രഭാരി എം.പി.രവീന്ദ്രൻ സംസാരിച്ചു.പി.ധനേഷ് സ്വാഗതവും കെ.സുനിൽകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
