SignIn
Kerala Kaumudi Online
Thursday, 25 June 2026 4.55 AM IST

ഐ.എൻ.ടി.യു.സി ജില്ലാ നേതൃസംഗമം

intuc

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ഐ.എൻ.ടി.യു.സി നേതൃസംഗമം ശ്രമിക് ഭവനിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ മുഖ്യാതിഥിയായി. തോമസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. കാർത്തിക് ശശി ക്ലാസെടുത്തു. തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരെ ആദരിച്ചു. വി.വി ശശീന്ദ്രൻ, ജനാർദ്ദനൻ, എൻ. ഗംഗാധരൻ, കുഞ്ഞിരാമൻ, സി.ഒ സജി, കെ.വി രാഘവൻ, കെ.എ മാധവൻ നായർ, ലത സതീഷ്, ബി.സി കുമാരൻ, എ. കുഞ്ഞമ്പു, മാധവൻ നായർ, പത്മനാഭൻ, ബിജു ജോൺ, അർജ്ജുനൻ തായലങ്ങാടി, സി.യു ടോക്കി, സത്യൻ സി. ഉപ്പള, പി.യു ചന്ദ്രശേഖരൻ, സുരേഷ് കുമാർ, ടി.സി രാജൻ, പി.യു ബാലകൃഷ്ണൻ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് രജിത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL