പള്ളിക്കുളം: ശ്രീശൈലത്തിൽ സി.കെ അനിൽ കുമാർ (68) നിര്യാതനായി. മാതാപിതാക്കൾ: പരേതരായ സി.വി സഹദേവൻ, ഒ.കെ തങ്കം. ഭാര്യമാർ: എം. സന്ധ്യ, പരേതയായ കെ. ഉഷ. മക്കൾ: നിഖിൽ, അക്ഷയ്. മരുമകൾ: നമിത പ്രകാശ്. സഹോദരങ്ങൾ: വിനോദ്, സംപ്രീത്, ശ്രീജിത്ത്, പരേതയായ പ്രസീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
