SignIn
Kerala Kaumudi Online
Thursday, 21 May 2026 2.39 AM IST

ആകാശപാത സമരം

akasapatha

നീലേശ്വരം: നഗരസഭാ കർമ്മ സമിതി സംഘടിപ്പിച്ചുവരുന്ന സത്യാഗ്രഹ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു . നഗരസഭ കൗൺസിലർ സി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.ആർ എസ് പി (ബി) ജില്ലാ സെക്രട്ടറി ഹരീഷ് ബി.നമ്പ്യാർ,പി.എം.സന്ധ്യ. കൺവീനർ ഇ.ഷജീർ , കെ.സതീശൻ കെ.വി.സുരേഷ് കുമാർ, പി. വിജയകുമാർ,വി.വി.കുഞ്ഞികൃഷ്ണൻ,എ.വിനോദ് കുമാർ, 1982 എസ്.എസ്.എൽ.സി ബാച്ച് ഓർമ്മകൂട്ട് പ്രതിനിധികൾ, കെ. ജയശ്രീ,എറുവാട്ട് വിജയകുമാർ , സുരേഷ്, കരുണാകരൻ, കെ.വി.പ്രദീപ് അനീഷ് കടവത്ത്,കൗൺസിലർമാരായ വി.രാജം, കെ. പ്രകാശൻ,കെ.വി.ലീല ,എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL