SignIn
Kerala Kaumudi Online
Friday, 24 July 2026 3.49 AM IST

സഹ.ജനാധിപത്യ വേദി അംഗത്വ ക്യാമ്പയിൻ

sahakarana

കാഞ്ഞങ്ങാട്: സഹകരണജനാധിപത്യ വേദി അംഗത്വ ക്യാമ്പയിൻ കെ.നീലകണ്ഠൻ എം.എൽ.എ എം.കെ. മാധവൻ നായർക്ക് നൽകി ഉദ്ഘാടനം ചെയ്തു. . ജില്ലാ കൺവീനർ എം.അസിനാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി ജനറൽ സെക്രട്ടറിമാരായ മാമുനി വിജയൻ, രാജൻ പെരിയ, ടോമി പ്ലാച്ചേരി, പി.വി.സുരേഷ്. ഗീത കൃഷ്ണൻ, ഹരീഷ് പി.നായർ, സഹകരണ വേദി സംസ്‌ഥാന സമിതിയംഗം ശ്രീധരൻ തൃക്കരിപ്പൂർ ,കരിമ്പിൽ കൃഷ്ണൻ താലൂക്ക്ചെയർമാൻ മഡിയൻ ഉണ്ണികൃഷ്ണൻ , എം.കെ.മാധവൻ നായർ,സംഘം പ്രസിഡന്റുമാരായ സി രവി , ഉമേശൻ വേളൂർ, കെ.വി.ഗോപാലൻ ഇരിയ, വി.കൃഷ്ണൻ ഹൊസ്ദുർഗ്സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, അഡ്വ മാത്യു സെബാസ്റ്റ്യൻ, ജയരാമൻ ചീമേനി, ഹൊസ ദുർഗ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് പി.വി.തമ്പാൻ, രവീന്ദ്രൻ ചേടിറോഡ്, ടി.വി.ശ്യാമള എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL