SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.36 PM IST

ഓൾ ഇ​ന്ത്യ ഫോ​റിൻ മെ​ഡി​ക്കൽ ഗ്രാ​ജു​വേ​റ്റ്‌​സ് അ​സോ​.

meet

കൊ​ട്ടാ​ര​ക്ക​ര: വി​ദേ​ശ​ത്ത് നി​ന്ന് മെ​ഡി​ക്കൽ ബി​രു​ദം നേ​ടി​യ ഡോ​ക്ടർ​മാ​രു​ടെ (ഫോ​റിൻ മെ​ഡി​ക്കൽ ഗ്രാ​ജു​വേ​റ്റ്) ക്ഷേ​മ​ത്തി​നായി 'ഓൾ ഇ​ന്ത്യ ഫോ​റിൻ മെ​ഡി​ക്കൽ ഗ്രാ​ജു​വേ​റ്റ്‌​സ് അ​സോ​സി​യേ​ഷൻ' രൂ​പീ​ക​രി​ച്ചു. ഭാരവാഹികളായി നൗ​ഷാ​ദ് ഇ​ബ്രാ​ഹിം (നാ​ഷ​ണൽ പ്ര​സി​ഡന്റ്), അ​ലോ​ഷ്യ​സ് (ജ​ന​റൽ സെ​ക്ര​ട്ട​റി), ഹ​രി​പ്ര​കാ​ശ് ബെൻ​സ്ല (നാ​ഷ​ണൽ പാ​ട്രൺ), ജി​തേ​ന്ദ്ര വി​ധൂ​രി (ഡൽ​ഹി ഏ​രി​യ പാ​ട്രൺ), അ​ഡ്വ​. രോ​ഹൻ ബെൻ​സൽ (ഡൽ​ഹി), അ​ഡ്വ. സാ​ഭ​വ ര​ഞ്​ജൻ, അ​ഡ്വ​. മ​നോ​ജ് പാ​ണ്ഡേ (നി​യ​മ ഉ​പ​ദേ​ശ​കർ),
ശ്രീ​കു​മാർ, രാ​ജൻ, സാ​യി, സ​ജിത്ത്, ജേ​ക്ക​ബ് സാ​മു​വൽ അ​ഡ്‌​സൺ (ക​മ്മി​റ്റി അം​ഗ​ങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഫോൺ: 8075442962. ഇ​-മെ​യിൽ: fintechind@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL