SignIn
Kerala Kaumudi Online
Thursday, 30 July 2026 4.37 AM IST

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

ayu

കൊല്ലം: പുത്തൂർ പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിൽ ദേശീയ സുശ്രുത ദിനത്തോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ഔഷധ വിതരണവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 3 മുതൽ 7 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പൈൽസ്, ഫിസ്റ്റുല, ഫിഷു തുടങ്ങിയ മൂല വ്യാധികൾ, വെരിക്കോസ് വെയിൻ എന്നീ രോഗങ്ങൾക്കാണ് ആശുപത്രിയിൽ വച്ച് പ്രത്യേക ക്യാമ്പ് നടത്തുന്നത്. വിദഗ്ദ്ധരായ ഡോക്ടർമാ‌ർ പങ്കെടുക്കും. ഫോൺ: 8156927133, 9961758975, 8078213226.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL