കഥയിൽ കനലെരിച്ച കാക്കനാടന്റെ ഓർമ്മകൾക്ക് പതിനഞ്ചാണ്ട്
'എഴുത്തുകാരനാവുകയെന്നതല്ല, കാക്കനാടനെപ്പോലെ എഴുത്തുകാരനാവുക എന്നതായിരുന്നു വലിയ സ്വപ്നം
'എഴുത്തുകാരനാവുകയെന്നതല്ല, കാക്കനാടനെപ്പോലെ എഴുത്തുകാരനാവുക എന്നതായിരുന്നു വലിയ സ്വപ്നം
മനഃശാസ്ത്ര വിദഗ്ദ്ധരുടെ സേവനം
25 മുതൽ 31 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നമായ 'കുട്ടു' എന്ന കുട്ടിക്കൊമ്പനെ വരച്ചത് ഒരു എട്ടാം ക്ളാസുകാരിയാണ്.
സഹജീവി സ്നേഹത്തിന്റെ മാതൃകയായി ചാത്തന്നൂർ കല്ലുവാതുക്കലിൽ പ്രവർത്തിക്കുന്ന 'സമുദ്രതീരം മതേതര വയോജന കേന്ദ്രം' സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങുന്നു.
ഡോക്ടർ സുഭാഷ് സോമന്റെ വേറിട്ട സംരംഭകയാത്ര. പണ്ട് മഗധ രാജ്യത്ത് ധനഞ്ജയൻ എന്ന സമ്പന്നനായ വ്യാപാരി ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ബുദ്ധന്റെ പ്രഭാഷണം കേൾക്കാൻ ഇടയായി.
കൊല്ലം: പെരുംകുളം ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ ഒന്നാം ക്ളാസിൽ ഇന്നലെ രാവിലെ പാമ്പിനെ കണ്ടെത്തിയ ഞെട്ടലിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരുന്നത് ഭാഗ്യമെന്നാണ് അവരുടെ പക്ഷം. സ്കൂളിന് സമീപത്തെ വാട്ടർ അതോറിറ്റിക്ക് കീഴിലുള്ള ഭൂമിയാണ് കാട് മൂടിക്കിടക്കുന്നത്.
സന്ധ്യ മയങ്ങിയാൽ വീട്ടിനുള്ളിൽ അടച്ചിരിക്കേണ്ട അവസ്ഥ, പുലർച്ചെ ജോലിക്കിറങ്ങിയാൽ ജീവനോടെ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പില്ല, വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായതോടെ ജില്ലയുടെ കിഴക്കൻ മലയോരം മരണഭീതിയിൽ.
നടിയും എഴുത്തുകാരിയുമായ രശ്മി സജയൻ ഇപ്പോൾ ബംഗളൂരുവിൽ പാചകത്തിരക്കിലാണ്.
രാജൻ മാത്യുവിന്റെ പുനലൂർ വിളക്കുടി പണിക്കശേരിൽ വീട്ടുപരിസരമാകെ നാരകപ്പൂക്കളുടെയും നാരങ്ങയുടെയും സുഗന്ധമാണ്.
ശ്രീനാരായണ ഗുരുദേവൻ ഓടിക്കളിച്ച് വളർന്ന ചെമ്പഴന്തി ഗുരുകുലത്തിലെ വയൽവാരം വീട്ടിൽ ഓർമ്മകളുടെ കൈ പിടിച്ച് മൂന്ന് സഹോദരിമാർ
ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലും 'വളക്കാപ്പ്' വീഡിയോ പങ്കിട്ടു.
അംഗപരിമിതിയും സെറിബ്രൽ പാൾസിയും തടസമായില്ല
ജോലിക്കൊപ്പം ശില്പകലയും
സാക്ഷരതാ മിഷനും ഓപ്പൺ യൂണിയും
കണക്കിലും കേമൻ
കൊല്ലം: തൃശൂർ പൊലീസ് അക്കാഡമിയിലെ പരിശീലനകാലത്ത് തോളോടു ചേർന്നു നിന്ന് തിളങ്ങിയ കൂട്ടുകാരികൾ ഇപ്പോൾ സ്റ്റേഷൻ ഭരണത്തിന്റെ അമരത്ത്!
കാടിന്റെ വന്യതയും നിഗൂഢതയും അറിഞ്ഞാസ്വദിക്കാൻ ഇനി ഉൾക്കാടുകളിലേക്ക് കടക്കേണ്ടതില്ല, വന്യ മൃഗങ്ങളെ അടുത്ത് കാണാനും കാടിന്റെ വന്യമായ സ്വാഭാവിക ശബ്ദങ്ങളും ഇലച്ചാർത്തുകളിൽ തട്ടിത്തെറിക്കുന്ന നിഴൽ വെളിച്ചങ്ങളും
കൊല്ലം: 'പുങ്കന്നൂർ" പശുക്കൾ. ജന്മദേശം ആന്ധ്രയിലെ ചിറ്റൂർ. വലിപ്പത്തിൽ കുഞ്ഞൻ. എണ്ണത്തിൽ കുറവ്.
കൊല്ലം: ചിങ്ങമാസം പിറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഓണാഘോഷങ്ങൾക്ക് തുടക്കമായി.
സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന് 'ഫീൽ ദ മൊമെന്റ്' വാർത്താ ചിത്ര പ്രദർശനത്തോടെ തുടക്കമായി.
മുണ്ടയ്ക്കൽ പാപനാശനത്ത് കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഗാരേജ് നവീകരണ പദ്ധതി എവിടെ?
ജില്ലയിലെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫോറം ഒഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്സ് ജില്ലാ കൺവെൻഷൻ ഉല്ലാസ് കോവൂർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കേരള ആയുർവേദ പാരമ്പര്യ വൈദ്യഫോറം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരമ്പര്യ നാട്ടുവൈദ്യ വിവരശേഖരണം നടത്തുന്നു.
നാഷണൽ ലോക് അദാലത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 12ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.
കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ പരാതിക്കാരിയുടെ കത്തിൽ നാലുപേജുകൾ കൂട്ടിച്ചേർത്തതിന് സാക്ഷികളാണെന്ന് നാലുപേർ കോടതി മുമ്പാകെ മൊഴി നൽകി.
41.5 കോടി രൂപയുടെവമ്പൻ പദ്ധതി
പഴയ പാലം അറ്റകുറ്റപ്പണി നടത്തണം
കലുങ്ക് പൂർത്തിയായി
കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ വിവിധ പോളിടെക്നിക്കുകളിലെ പ്ളേസ്‌മെന്റ് ഓഫീസർമാർക്കായി സംഘടിപ്പിച്ച ശില്പശാല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ജി.സിനിമോൾ ഉദ്ഘാടനം ചെയ്തു.
കൊല്ലം: വീട്ടിലെ പിടിവാശിയും പരിഭവങ്ങളുമൊക്കെ വീട്ടിൽത്തന്നെ ഉപേക്ഷിച്ചാണ് പട്ടത്താനം ഇലവന്തി കവലയിലെ 'ബോധിനി'യിലേക്ക് അവരെത്തുന്നത്. പിന്നെ തിരിച്ചിറങ്ങും വരെ പാട്ടും കളികളും കുസൃതികളും നിറയും. പരിമിതികളുടെ അതിരുകളെല്ലാം മായ്ച്ചുകളഞ്ഞ്, ഒരു പകൽ മുഴുവൻ സന്തോഷത്തോടെ അവർ അവിടെ ചെലവഴിക്കും.
കനത്ത മഴയിൽ അമ്പലപ്പുറത്ത് വീടിന് പിന്നിലെ കുന്നിടിഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. അമ്പലപ്പുറം ആരോമൽ ഭവനിൽ രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിന്റെ മുപ്പതടിയിലധികം ഉയരമുള്ള ഭാഗമാണ് ഇടിഞ്ഞത്.
രജിസ്ട്രേഷന് കമ്പ്യൂട്ടർ പ്രവർത്തിക്കണം
ഫൈനൽ കളി കാണാൻ അവധി
കൊല്ലം: പി.എസ്.ബാനർജി അക്കാഡമി ഒഫ് ഫോക് ലോർ ആൻഡ് ഫൈൻ ആർട്സ് ഏർപ്പെടുത്തിയ പി.എസ്. ബാനർജി പുരസ്കാരം നാടൻപാട്ട് കലാകാരൻ സി.ജെ.കുട്ടപ്പന് നൽകും. 50 വർഷം പിന്നിടുന്ന സി.ജെ.കുട്ടപ്പന്റെ പാട്ടുജീവിതത്തിനുള്ള അംഗീകാരമാണ് 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.
വാർത്ത വഴികാട്ടിയായി
കൊട്ടാരക്കര: എം.സി റോഡിലെ ഏനാത്ത് പാലത്തിൽ നിന്നുള്ള ആത്മഹത്യകളും മാലിന്യം തള്ളലും തടയുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലും ഉയർന്ന സംരക്ഷണ വേലികൾ സ്ഥാപിക്കുന്നു.
കൊട്ടാരക്കര: ദളിത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പുനലൂർ തൊളിക്കോട് ദേവികോണം കൊപ്പാറയിൽ ബി.ശ്രീകുമാറിന് (36) 12 വർഷം തടവും 50
ക്ഷേമനിധിയും ഇൻഷ്വറൻസ് പരിരക്ഷയും
കൊല്ലം: വാർദ്ധക്യത്തിലെ ഒറ്റപ്പെടലുകലെ അകറ്റി ആഹ്ളാദപ്പകൽ സമ്മാനിക്കാൻ കോർപ്പറേഷൻ നേതൃത്വത്തിൽ പട്ടത്താനം ഇലവന്തി കവലയിൽ 2017ൽ നിർമ്മിച്ച ഭൂമിക പകൽവീട് മയക്കത്തിൽ.
മഴ തുടർന്നാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.
മലയാള സാഹിത്യത്തിലെ ഏറ്റവും ശക്തമായ നോവലുകളിലൊന്നായ, ലളിതാംബിക അന്തർജനത്തിന്റെ 'അഗ്നിസാക്ഷി'ക്ക് 50 വയസ്. 1976ൽ ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്ന നോവൽ തൊട്ടടുത്ത വർഷമാണ് പുസ്തകമായത്. നമ്പൂതിരി ഇല്ലങ്ങളിലെ അനാചാരങ്ങൾക്കും സ്ത്രീ നിന്ദയ്ക്കുമെതിരെ തേതിക്കുട്ടിയിലൂടെ ഉറക്കെ ശബ്ദിച്ച ലളിതാംബിക അന്തർജനത്തിന്റെ ആദ്യത്തെയും അവസാനത്തെയും നോവലാണ് അഗ്നിസാക്ഷി.
കൊല്ലം: നടൻ തിലകന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന കൊല്ലന്റഴികം തെറ്റിക്കുഴി തിനവിള കുടുംബാംഗങ്ങൾ രൂപീകരിച്ച, തിലകൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ തിലകൻ സ്മാരക പുരസ്കാരം നടനും നാടകകൃത്തുമായ പ്രൊഫ.അലിയാർക്ക്.
പൂർത്തിയാകാത്ത നിർമ്മാണങ്ങൾ തിരിച്ചടിയാകുന്നു
ദിവസം 810 രൂപ വേതനം.
ജ്യോതികുമാർ ചാമക്കാല എം.എൽ.എ മുതിർന്ന വ്യാപാരികളെയും ആദരിക്കും
പ്രധാനമന്ത്രിക്ക് തുറന്ന കത്ത്.
കാെല്ലം: കൊല്ലം രൂപതയുടെ 700-ാം വാർഷികത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് രൂപീകരിച്ച ലൗദാതോസി- ഭൂമിക്കൊരു കുട സംഘടനയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30ന് കൊല്ലം ബിഷപ് ബെൻസിഗർ കോളേജ് ഒഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും.
പുഴുനുരയ്ക്കുന്ന അവസ്ഥയിൽ
ഇരുകൈകളും ഒരുപോലെ ഉപയോഗിച്ച് കാൻവാസിൽ അതിവേഗ അത്ഭുതം തീർക്കുന്ന ഡോ.ജിതേഷ്ജിയുടെ വരയരങ്ങിൽ ലൈവ് സെലിബ്രിറ്റി മോഡലുകളായി മന്ത്രിയും